ബര്‍ഗര്‍ പ്രിയര്‍ ഈ വീഡിയോ കണ്ടാല്‍ പിന്നെ ജന്മത്ത് ബര്‍ഗര്‍ കഴിക്കില്ല; വയറ്റിലേക്ക് തള്ളിവിടുന്നതെന്തൊക്കെയാണെന്ന് ഓർത്ത് ഭയക്കും; വീഡിയോ കണ്ടു നോക്കൂ

ബര്‍ഗര്‍ പ്രിയരേ, നിങ്ങള്‍ക്ക് ഒട്ടും സന്തോഷമില്ലാത്ത ഒരു വാര്‍ത്ത. ബര്‍ഗര്‍ കഴിക്കുന്നതെത്ര സുരക്ഷിതമാണെന്നു ചോദിച്ചുകൊണ്ടാണ് ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മക് ഡൊണാള്‍ഡില്‍നിന്നു വാങ്ങിയ ബര്‍ഗറിന്റെ മുകളില്‍ ഉരുക്കിയ ചെമ്പൊഴിച്ചപ്പോള്‍ കണ്ട കാഴ്ച ആരെയും ഞെട്ടിക്കുന്നതാണ്.

മൂന്നര മിനുട്ടുള്ള വീഡിയോ കണ്ടു കഴിഞ്ഞാല്‍ ആരും ബര്‍ഗര്‍ കഴിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകപോലുമില്ല. ഉരുകിയ ചെമ്പ് മുകളില്‍ വീണ പാടേ ബര്‍ഗറിന് തീപിടിക്കുകയാണുണ്ടായത്. നിമിഷനേരത്തിനുള്ളില്‍ ബര്‍ഗര്‍ കരിഞ്ഞു ചാരമായി. ചിത്രങ്ങളും വീഡിയോയും കാണാം.

ചിത്രങ്ങൾ കാണാം

Feeling hot: YouTuber Tito4re likes to pour molten copper on things, and he picked a McDonald's Big Mac for his latest experiment

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News