കൂട്ടുകാരെ മദ്യലഹരിയില്‍ വാഹനമോടിച്ചു പിടിച്ചപ്പോള്‍ സഹിച്ചില്ല; ചോദിക്കാന്‍ എത്തിയ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനെ ഇളക്കിമറിച്ചു; വീഡിയോ കാണാം

penkutti-police

ഹൈദരാബാദ്: കൂട്ടുകാരെ പൊലീസ് പിടിച്ചാല്‍ ആര്‍ക്കും വേദനയുണ്ടാകും. തെലങ്കാനയിലെ കൂക്കാട്ടപള്ളി പൊലിസ് സ്റ്റേഷനിലും ഉണ്ടായത് അതു തന്നെയാണ്. മദ്യപിച്ചു വാഹനമോടിച്ചതിന് തന്റെ രണ്ടു സുഹൃത്തുക്കള്‍ പിടിയിലായതറിഞ്ഞ് അവരെ മോചിപ്പിക്കാന്‍ എത്തിയ പെണ്‍കുട്ടി പൊലീസുകാരെ അല്‍പനേരത്തേക്കു ഞെട്ടിച്ചു കളഞ്ഞു. സുഹൃത്തായ യുവാവിനെയും കൂട്ടിയെത്തിയ പെണ്‍കുട്ടി സുഹൃത്തുക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു. പൊലീസ് വഴങ്ങാതായപ്പോഴാണ് പൊലീസുദ്യോഗസ്ഥരോടു കയര്‍ത്തശേഷം കംപ്യൂട്ടര്‍ അടക്കമുള്ള സാധനങ്ങള്‍ എറിഞ്ഞു തകര്‍ത്തത്. വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News