കാട്ടായിക്കോണത്ത് പുലര്‍ച്ചെ പൊലീസ് റെയ്ഡ്; ആശുപത്രിയില്‍ കിടക്കുന്നവരെ അടക്കം കസ്റ്റഡിയില്‍ എടുത്തു

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായ കാട്ടായിക്കോണത്ത് പുലര്‍ച്ചെ പൊലീസ് റെയ്ഡ്. നിരവധി പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആശുപത്രിയില്‍ പരുക്കേറ്റ് കഴിയുന്നവരെ പോലും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്ന സുര്‍ജിത്തിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News