ഇന്ധനവില കുത്തനെ കൂട്ടി; പെട്രോളിന് 3 രൂപ 7 പൈസ കൂടും; ഡീസലിന് 1.90 രൂപയും

ദില്ലി: രാജ്യത്ത് ഇന്ധനവില കുത്തനെ കൂട്ടി. പെട്രോള്‍ ലിറ്ററിന് 3 രൂപ 7 പൈസയാണ് കൂട്ടിയത്. ഡീസലിന് ഒരു രൂപ 90 പൈസയും കൂട്ടി. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വരും. രാജ്യാന്തര തലത്തില്‍ ക്രൂഡോയില്‍ വില കുറച്ചുകാലമായി കുത്തനെ ഇടിയുകയാണ്. ബാരലിന് 32 ഡോളറാണ് രാജ്യാന്തര തലത്തിലെ ശരാശരി വില. ഇന്ധനവില കുത്തനെ കുറയ്‌ക്കേണ്ട ഇടത്താണ് വില കുത്തനെ കൂട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel