വിജയ് മല്യയോട് എന്തേ അതു ചോദിച്ചില്ലേ? മല്യയെ നാടുവിടാന്‍ സഹായിച്ചവരെ പരിഹസിച്ച് വിമാനത്താവളത്തില്‍നിന്ന് എം ബി രാജേഷിന്റെ ട്വീറ്റ്; ട്രോളന്‍മാരെപ്പോലും അദ്ഭുതപ്പെടുത്തി എംപിയുടെ ചിന്തിപ്പിക്കുന്ന നര്‍മം

തിരുവനന്തപുരം: വിജയ് മല്യയെ നാടുവിടാന്‍ സഹായിച്ചവരെ പരിഹസിച്ച് എം ബി രാജേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ചിന്തിപ്പിക്കുന്ന നര്‍മത്തോടെയാണ് കുവൈത്തിലേക്കു പോകാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ ടെര്‍മിനലില്‍ ഇരിക്കുമ്പോള്‍ രാജേഷ് പോസ്റ്റിട്ടത്.

M B Rajesh

കുവൈത്തലേക്കു പോകനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലിരിക്കുന്നു. എമിഗ്രേഷൻ കൗണ്ടറിലെ ഉദ്യോഗസ്ഥന്റെ മര്യാദയോടെ ഉള്ള ചോദ്…

Posted by M.B. Rajesh on Wednesday, March 16, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here