മരിച്ചാലും ആറു മാസം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുമെന്ന കലാഭവന്‍ മണിയുടെ വാക്കുകള്‍ സത്യമാകുന്നു; മണി വാര്‍ത്തയിലെ താരകമാകുന്നതെന്തുകൊണ്ട്; പീപ്പിള്‍ ടിവിയില്‍ നാളെ ചര്‍ച്ച

താന്‍ മരിച്ചാലും 6 മാസം ടെലിവിഷന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുമെന്ന കലാഭവന്‍ മണിയുടെ വാചകം സത്യമാകുകയാണ്. മണി അന്തരിച്ച ആഴ്ചയില്‍ കേരളത്തിലെ ന്യൂസ് ചാനലുകള്‍ക്ക് റേറ്റിംഗില്‍ കുതിപ്പുണ്ടായി. ഒപ്പം മണിയുടെ വിടവാങ്ങല്‍ കേരളം കണ്ടത് പീപ്പിള്‍ ടിവിയിലൂടെയെന്നതും ശ്രദ്ധേയം. മണിയെന്ന വാര്‍ത്താ താരകത്തിന് കേരളത്തിന്റെ ആദരമാണത്.മണി വാര്‍ത്തയിലെ താരകമാകുന്നതെന്ത് കൊണ്ട് എന്ന വിഷയം നാളെ(മാര്‍ച്ച് 18) പീപ്പിള്‍ ടിവി രാവിലെ 10 മണി മുതല്‍ ചര്‍ച്ച ചെയ്യുന്നു. പ്രേക്ഷകര്‍ക്കും തത്സമയ ചര്‍ച്ചയില്‍ പ്രതികരിക്കാം. തങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെയുള്ള കമന്റ് ബോക്‌സിലും രേഖപ്പെടുത്താം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News