ആദ്യ ജയവുമായി ശ്രീലങ്ക; അഫ്ഗാനിസ്താനെതിരായ ജയം 6 വിക്കറ്റിന്

കൊല്‍ക്കത്ത: ലോകകപ്പ് ട്വന്റി – 20യില്‍ ദുര്‍ബലരായ അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് ജയം. ആറു വിക്കറ്റ് വിജയം. നിശ്ചിത ഓവറില്‍ 7 വിക്കറ്റിന് 153 റണ്‍സായിരുന്നു അഫ്ഗാന്‍ സ്‌കോര്‍. 154 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക ആറ് വിക്കറ്റിനാണ് ജയിച്ചത്. തിലകരത്‌ന ദില്‍ഷന്റെ 83 റണ്‍സ് നേട്ടമാണ് ശ്രീലങ്കയെ വിജയത്തിലെത്തിച്ചത്. കളി തീരാന്‍ 7 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ലങ്കന്‍ ജയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News