ഒരു മിസ്ഡ് കോള്‍; പിണറായി വിജയന്‍ അടക്കമുള്ളവരുടെ ഫോണ്‍കോള്‍ നിങ്ങളെ തേടിയെത്തും; തെരഞ്ഞെടുപ്പു പ്രചാരണത്തിന് എല്‍ഡിഎഫിന്റെ നവീന മാതൃക

Cpim

തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു നവീനമാതൃക ഉപയോഗിക്കുകയാണ് സിപിഐഎമ്മും എല്‍ഡിഎഫും. ഒരു മിസ്ഡ് കോള്‍ അടിച്ചാല്‍ തിരിച്ചു സിപിഐഎം നേതാക്കള്‍ നിങ്ങളെ വിളിക്കുന്നതാണ് പദ്ധതി. പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളുടെ ശബ്ദമാണ് നിങ്ങള്‍ക്ക് കേള്‍ക്കാനാകുക.

വിശദമായ വാര്‍ത്ത കാണാം;

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News