കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയിലും കള്ളം പറഞ്ഞ ഉമ്മന്‍ചാണ്ടി; യഥാര്‍ത്ഥ സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചു; സത്യം തെളിഞ്ഞാല്‍ മത്സരിക്കാന്‍ പറ്റില്ല

തിരുവനന്തപുരം: 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് യഥാര്‍ത്ഥ സ്വത്തുവിവരങ്ങള്‍ മറച്ചുവച്ച്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് നല്‍കിയ ആസ്തിബാധ്യതാ വിവരങ്ങളിലും ഉമ്മന്‍ചാണ്ടി കള്ളം പറഞ്ഞു. ഇതു തെളിയിക്കുന്ന രേഖകള്‍ കൈരളി പീപ്പിള്‍ ടിവിക്ക് ലഭിച്ചു. സത്യം തെളിഞ്ഞാല്‍ തടവു ശിക്ഷയോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ വിലക്കാനും തെരഞ്ഞെടുപ്പ് കമ്മീഷനു സാധിക്കും.

Cm-Document Cm-Document-1

Cm-Document-2

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News