സഹോദരനായി മണി തന്നെയും താന്‍ മണിയെയും സ്‌നേഹിച്ചിരുന്നെന്ന് മമ്മൂട്ടി; മണി അനുസ്മരണത്തിലെ മമ്മൂട്ടിയുടെ പ്രസംഗം കണ്ടത് 14 ലക്ഷം പേര്‍; പ്രസംഗം കേള്‍ക്കാം

mammootty

കലാഭവന്‍ മണി തനിക്ക് സഹോദരനും ജ്യേഷ്ഠനും മണിക്കും താന്‍ അങ്ങനെയൊക്കെയായിരുന്നെന്നു മമ്മൂട്ടി. ചാലക്കുടിയില്‍ നടന്ന കലാഭവന്‍ മണിയുടെ അനുസ്മരണത്തില്‍ മമ്മൂട്ടി നടത്തിയ പ്രസംഗം ഫേസ്ബുക്കില്‍ ഇതുവരെ ലൈക്ക് പതിനാലുലക്ഷത്തിലേറെ പേര്‍. തമിഴില്‍ മണിയുടെ വളര്‍ച്ചയ്ക്ക് തുടക്കം കുറിക്കാന്‍ താനൊരു കാരണമായതുമുതല്‍ നിരവധി ഓര്‍മകളാണു മണി പങ്കുവച്ചത്. മമ്മൂട്ടിയുടെ പ്രസംഗം കേള്‍ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News