രണ്ടോ അതോ മൂന്നോ നാലോ… ഈ ചിത്രത്തില്‍ എത്ര പെണ്‍കുട്ടികളുണ്ട്; വെളുപ്പോ സ്വര്‍ണനിറമോ വസ്ത്രത്തിനെന്ന സംശയത്തിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചായി ഈ ചിത്രം

ഴിഞ്ഞവര്‍ഷം സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു വെളുപ്പും കറുപ്പും നിറത്തിലെ വസ്ത്രത്തിന്റെ ചിത്രം. ഇപ്പോള്‍ മറ്റൊരു ചിത്രമാണ് വൈറലാകുന്നത്. സമാനമായ ദൃശ്യ ഓരേനിരയില്‍ അടുക്കുവച്ചതു പോലെ ഒരു ചിത്രം. ഈ ചിത്രത്തില്‍ എത്ര പെണ്‍കുട്ടികളുണ്ടെന്നാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഒരാഴ്ച മുമ്പാണ് ഈ ചിത്രം വന്നത്. ഇതിനോടകം നിരവധി ഷെയറുകളാണു ചിത്രത്തിനു ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News