മുന്‍ എംഎല്‍എ കെസി കുഞ്ഞിരാമന് തെങ്ങ് വീണ് ഗുരുതര പരുക്ക്; മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍

കോഴിക്കോട്: മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെസി കുഞ്ഞിരാമന് തെങ്ങ് വീണ് ഗുരുതര പരുക്ക്. കുഞ്ഞിരാമനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നോര്‍ത്ത് വയനാട് മണ്ഡലത്തില്‍ നിന്നും 2006ലാണ് കുഞ്ഞിരാമന്‍ നിയമസഭയില്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News