വിന്‍സണ്‍ എം പോളിനെതിരെ രൂക്ഷവിമര്‍ശനവുമായി ജേക്കബ് തോമസ്; സ്ഥാനമാനം പ്രതീക്ഷിക്കുന്നവര്‍ അഴിമതിക്കൊപ്പമേ നില്‍ക്കൂ; വിവരാവകാശ ഉത്തരവില്‍ അത്ഭുതം

കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോളിനെതിരെ രൂക്ഷവിമര്‍ശനവുമായി എഡിജിപി ജേക്കബ് തോമസ്. സ്ഥാനമാനം പ്രതീക്ഷിക്കുന്നവര്‍ സര്‍ക്കാരിനൊപ്പമേ നില്‍ക്കൂവെന്ന് ജേക്കബ് തോമസ് വിമര്‍ശിച്ചു. അഞ്ച് വര്‍ഷം മുമ്പ് അഴിമതിക്കാര്‍ ആരാണ് എന്നാണ് ചോദിച്ചിരുന്നത്. ഇപ്പോള്‍ ആരാണ് വലിയ അഴിമതിക്കാര്‍ എന്നാണ് ജനം ചോദിക്കുന്നത്. അഴിമതിക്കാരെ സംരക്ഷിക്കാനാണ് വിജിലന്‍സിനെ വിവരാവകാശ പരിധിയില്‍നിന്ന് ഒഴിവാക്കിയത്. ഉത്തരവില്‍ തനിക്ക് അത്ഭുതം തോന്നുന്നുവെന്നും ജേക്കബ് തോമസ് പറഞ്ഞു. കൊച്ചിയില്‍ പൊതുപരിപാടിക്കിടെയാണ് ജേക്കബ് തോമസിന്റെ വിമര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News