മണിയുടെ മരണം അന്വേഷിക്കാന്‍ സിബിഐ വരണമെന്ന് എന്‍എസ് മാധവന്‍

കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കാന്‍ സിബിഐ വരണമെന്ന് പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. ദുരൂഹമരണങ്ങളുടെ ലിസ്റ്റില്‍ മണിയുടെ പേരുകൂടി കേള്‍ക്കാന്‍ ആഗ്രഹമില്ലാത്തതു കൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും എന്‍എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. ശാശ്വതീകാനന്ദ, സിസ്റ്റര്‍ അഭയ, സുനന്ദ പുഷ്‌കര്‍ ഇവുടെ ലിസ്റ്റില്‍ മണിയുടെ പേരുകൂടി വരാന്‍ ആഗ്രഹമില്ലെന്നു അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News