ഫ് ളൈ ദുബായ് വിമാനം റണ്‍വേയില്‍ ഇറങ്ങും മുമ്പുതന്നെ തീപിടിച്ചിരുന്നു; പുതിയ സിസിടിവി ദൃശ്യങ്ങള്‍ കാണാം; ദുരന്തത്തിന്റെ ശേഷിപ്പുകളുടെ ചിത്രങ്ങളും

Plane-Crash

കഴിഞ്ഞ ദിവസം റഷ്യയില്‍ തകര്‍ന്നു വീണ ഫ് ളൈ ദുബായ് വിമാനം റണ്‍വേയില്‍ ഇറങ്ങുന്നതിനു മുമ്പു തന്നെ തീപിടിച്ചിരുന്നു. എയര്‍പോര്‍ട്ടിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. റഷ്യയിലെ ലൈഫ് ന്യൂസ് ആണ് ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തത്. ശേഷം ദൃശ്യങ്ങള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തു. വിമാനം അതിവേഗത്തില്‍ പറന്നു വരുകയും പിന്നീട് റണ്‍വേയില്‍ ഇറങ്ങുന്നതിനു മുമ്പ് തീപിടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പ്രാദേശിക സമയം പുലര്‍ച്ചെ 3.50 ഓടെയാണ് അപകടം ഉണ്ടായത്.

വിമാന ദുരന്തം അന്വേഷിക്കാന്‍ യുഎഇ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 50 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. കനത്ത മഞ്ഞു കാരണം റണ്‍വേ കാണാനാകാതിരുന്നതും ശക്തമായ മഴയും കാറ്റുമായിരിക്കാം അപകടത്തിനു കാരണമെന്നാണ് കരുതപ്പെടുന്നത്. തുടക്കത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ കണ്ടെത്തി നഷ്ടപരിഹാരം കൊടുക്കുന്നതിനാണ് മുന്‍ഗണനയെന്ന് ഫ് ളൈ ദുബായ് അധികൃതര്‍ അറിയിച്ചു. ഓരോ യാത്രക്കാരന്റെയും കുടുംബത്തിന് 20,000 ഡോളര്‍ വീതം നഷ്ടപരിഹാരം നല്‍കും. 62 പേരാണ് വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടത്.

Flight FZ981 was circling Rostov-on-Don airport for two hours before Captain Aristos Sokratous made his second fatal landing attempt

The aircraft was making its second attempt to land at the airport at Rostov-on-Don, pictured, when it lost control and crashed 

Wreckage was strewn across the runway after the Boeing 737-800 careered into the ground during the early hours of the morning 

The body of one of the passengers was placed into a bag on the runway as dogs and officials were used to search the rest of the scene 

62 people on board the aircraft died after a FlyDubai passenger jet smashed into the ground while attempting to land at a Russian airport. Above, rescuers from the Emergency Ministry were spotted searching through the wreckage on Saturday morning

Emergency services were at the airport early on Saturday morning as they attempted to clear up the debris from the Boeing 737

Law enforcement officers with a police service dog at the crash site of the FlyDubai Boeing 737 on Saturday afternoon 

The plane appears to have disintegrated after hitting the ground, with a piece of the fuselage scattered across the crash site 

The crash site was covered in a thin blanket of snow on Saturday afternoon as rescuers continued to search for bodies 

The crash site was left muddy and wet after a night of bad weather, which had not cleared in the morning as officials tried to search through the wreckage

Up to 80 people are thought to have been deployed to the scene as they desperately try and search the wreckage

Russian Emergency Situations Ministry employees and police officers are pictured on their way to the plane crash 

People in St Petersburg have been holding a vigil for the victims of the tragic crash which claimed the lives of 62 people on board

Relatives of the victims have complained they have not been given enough information about what has happened yet 

Another girl covered her face with her hands as she cried while waited at the airport following the crash on Saturday morning 

A man reads the passengers' list of the FlyDubai jet that crashed in the early hours of Saturday morning as he waits for news at the airport

Passengers and residents lay flowers outside the airport on Saturday morning as they paid respects to those who lost their lives 

Huge bouquets of red, yellow and white flowers were left on a table at the doors of the airport while other people lit candles 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News