ഇന്ത്യ ജയിച്ചു; പ്രഖ്യാപനം പാലിക്കാനാകാതെ പാകിസ്താന്റെ പൂനം പാണ്ഡെ പൊട്ടിക്കരഞ്ഞു; വീഡിയോ

Qandeel-Baloch

ലോകം കാത്തിരുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിന്റെ ചുവടുപിടിച്ച് പ്രശസ്തയായ പാകിസ്താനി മോഡലാണ് കാന്‍ഡീല്‍ ബലോച്. പാകിസ്താന്‍ ഇന്ത്യയെ തോല്‍പിച്ചാല്‍ നഗ്നനൃത്തം ചെയ്യുമെന്നായിരുന്നു ഈ പാകിസ്താന്റെ പൂനം പാണ്ഡെയുടെ പ്രഖ്യാപനം. എന്നാല്‍, കാര്യങ്ങള്‍ കോഹ്‌ലിയുടെ ബാറ്റില്‍ തട്ടി മാറിമറിഞ്ഞു. നഗ്നനൃത്തം കാണാന്‍ കാത്തിരുന്നവരുടെ മുന്നില്‍ ബലോച് പ്രത്യക്ഷപ്പെട്ടത് പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു. പൊട്ടിക്കരഞ്ഞു കൊണ്ട് ബലോച് ഫേസ്ബുക്കില്‍ പുതിയ വീഡിയോയും അപ്‌ലോഡ് ചെയ്തു.

പാകിസ്ഥാന്‍ ടീമിനെ കണക്കിന് ചീത്ത വിളിച്ചാണ് ബലോച് ഫേസ്ബുക്കില്‍ പുതിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയോട് തോറ്റ അഫ്രീദിയും കൂട്ടരും ഇനി പാകിസ്താനിലേക്ക് വരേണ്ടെന്നാണ് മോഡല്‍ അഭിപ്രായപ്പെടുന്നത്. അഫ്രീദിക്കു വേണ്ടി എന്തും ചെയ്യുമെന്ന് അവകാശപ്പെട്ടിരുന്ന മോഡല്‍, ഇപ്പോള്‍ പറയുന്നത് തനിക്ക് അഫ്രീദിയെ വെറുപ്പാണെന്നാണ്.

നഗ്‌ന നൃത്തം ചെയ്യാനാകാതെ പോയ പാക് മോഡലിന്റെ ദീന രോദനം കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News