കെസി ജോസഫിന്റെ വസതിയില്‍ എ-ഐ ഗ്രൂപ്പ് രഹസ്യയോഗം; മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്നു; ചര്‍ച്ച ചെയ്യുന്നത് സുധീരന്റെ നിലപാടുകള്‍

തിരുവനന്തപുരം: മന്ത്രി കെ.സി ജോസഫിന്റെ വസതിയില്‍ എഐ ഗ്രൂപ്പിന്റെ സംയുക്ത ഗ്രൂപ്പ് യോഗം ചേരുന്നു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.എം ഹസന്‍, വി.ഡി സതീശന്‍, ബെന്നി ബഹന്നാന്‍, തമ്പാനൂര്‍ രവി തുടങ്ങി ഇരു ഗ്രൂപ്പികളിലെയും മുതിര്‍ന്ന നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നിലപാടുകളാണ് യോഗം ചര്‍ച്ച ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News