പി ജയരാജന് ആയൂര്‍വേദ ചികിത്സ; കൈകാല്‍ മുട്ടുകളിലെ വേദനയ്ക്കും നീരിനും ചികിത്സയ്ക്കു കണ്ണൂര്‍ ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂര്‍: പി ജയരാജനെ കണ്ണൂര്‍ ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈകാല്‍ മുട്ടുകളില്‍ വേദനയും നീരുമുള്ളതിനാലാണ് ജയരാജനെ ചികിത്സയ്ക്കായി മാറ്റിയത്. പ്രഥമിക പരിശോധനയ്ക്കു ശേഷം അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

അതിനിടെ, പി ജയരാജന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതു തലശേരി സെഷന്‍സ് കോടതി നാളത്തേക്കു മാറ്റി. സിബിഐയും പ്രതിഭാഗവും ശനിയാഴ്ച വാദം പൂര്‍ത്തിയാക്കിയിരുന്നു. ജാമ്യാപേക്ഷയെ സിബിഐ പ്രോസിക്യൂട്ടര്‍ അഡ്വ. എസ് കൃഷ്ണകുമാര്‍ എതിര്‍ത്തിരുന്നു. കേസ് ഡയറിയില്‍ ചില അവ്യക്തതകളുള്ളതിനാലാണ് വിധി പറയാന്‍ മാറ്റിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here