സ്മാര്‍ട്‌ഫോണ്‍ ഉപയോഗം നിര്‍ത്തിയാല്‍ ജീവിതം എത്ര മനോഹരമാകും; വീഡിയോ

Smartphone

ഈ പുതുതലമുറയില്‍ സ്മാര്‍ട്‌ഫോണ്‍ ഇല്ലാതെ ഇരിക്കുക ഒരാളെ സംബന്ധിച്ചിടത്തോളം എത്രയോ ബുദ്ധിമുട്ടാണ്. വെറുതെ ഇരിക്കുമ്പോള്‍ പോലും കയ്യില്‍ സ്മാര്‍ട്‌ഫോണ്‍ ഇല്ലെങ്കില്‍ അസ്വസ്ഥരാകുന്ന ആളുകളുണ്ട്. അതുകൊണ്ടു തന്നെ സ്മാര്‍ട്‌ഫോണിനോടുള്ള ഈ അഡിക്ഷന്‍ പൊതുസമൂഹത്തില്‍ നിന്ന് ആളുകള്‍ അകലുന്നതിനു കാരണമാകുന്നു. പല സുപ്രധാന നിമിഷങ്ങളും ജീവിതത്തില്‍ നഷ്ടമാകുന്നതിനും സ്മാര്‍ട്‌ഫോണില്‍ തന്നെ നോക്കി ഇരിക്കുന്നതിലൂടെ കാരണമാകുന്നു. ഒരുപക്ഷേ, ജീവിതത്തിലെ സുന്ദരമായ പല നിമിഷങ്ങളും.

എന്നാല്‍, ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ. അപ്പോള്‍ മനസ്സിലാകും, സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ജീവതത്തിലെ എന്തെല്ലാം സുന്ദര മുഹൂര്‍ത്തങ്ങള്‍ നഷ്ടമാകുമെന്നു. ഉപയോഗിക്കാത്തപ്പോള്‍ ജീവിതം എത്ര സുന്ദരമാണെന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here