സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തര്‍ക്കമുണ്ടെന്നത് മാധ്യമസൃഷ്ടി; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ജനാധിപത്യപരമായാണെന്നും സീതാറാം യെച്ചൂരി

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തര്‍ക്കമുണ്ടെന്നത് മാധ്യമസൃഷ്ടി മാത്രമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനാധിപത്യപരമായാണ് സിപിഐഎം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത്. പൊതുസമ്മതരായ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് സിപിഐഎമ്മിന്റെ പാരമ്പര്യമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സീതാറാം യെച്ചൂരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News