ഇത്തവണ മത്സരിക്കാനില്ലെന്ന് ടിഎന്‍ പ്രതാപന്‍; 3 തവണ മത്സരിച്ചവരെ സ്ഥാനാര്‍ത്ഥികളാക്കരുതെന്നും പ്രതാപന്റെ കത്ത്; പ്രതാപന്റേത് ധീരമായ നിലപാടെന്ന് സുധീരന്‍

ദില്ലി:നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്നു കാണിച്ച് ടിഎന്‍ പ്രതാപന്‍ കെപിസിസി നേതൃത്വത്തിനു കത്തെഴുതി. മൂന്നു തവണയില്‍ കൂടുതല്‍ മത്സരിച്ചവരെ സ്ഥാനാര്‍ത്ഥികളാക്കരുതെന്നും പ്രതാപന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എ-ഐ ഗ്രൂപ്പ് നേതാക്കളില്‍ കൂടുതല്‍ തവണ മത്സരിച്ചവരെ ലക്ഷ്യമിട്ടാണ് സുധീരപക്ഷ നേതാവായ പ്രതാപന്റെ നീക്കം. അതേസമയം, പ്രതാപന്റേത് ധീരമായ നിലപാടാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പ്രതികരിച്ചു.

ടിഎന്‍ പ്രതാപന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം.

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ എം.എൽ.എ ആയ ഞാൻ, എന്റെ നിയോജകമണ്ഡലത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചു എന്നാണ് എന്റെ ആത്മാർത്ഥമായ…

Posted by T N Prathapan Mla on Monday, 21 March 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News