ഏഷ്യാനെറ്റ് വാര്‍ത്താ സംഘത്തിന് മര്‍ദനം; പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയെന്ന് പി മോഹനന്‍ മാസ്റ്റര്‍

കോഴിക്കോട്: കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സിപിഐഎം റാലി നടക്കുന്നതിനിടയില്‍ ഏഷ്യാനെറ്റ് വാര്‍ത്താസംഘത്തിന് മര്‍ദനമേല്‍ക്കാന്‍ ഇടയായ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി സിപിഐഎം കോഴിക്കോട് ജില്ല സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍. ഈ സംഭവം ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആര്‍ക്കെങ്കിലും ഇതുമായി ബന്ധമുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News