മഞ്ജുവാര്യര്‍ക്ക് ഒപ്പം ഫോട്ടെയെടുക്കാന്‍ വന്ന ‘ആരാധിക’ ചോദിച്ചു പ്യേരെന്തെരീ…; സിനിമാ താരങ്ങളെ എല്ലാവരും അറിയുമെന്ന തന്റെ ധാരണ തെറ്റിയെന്ന് താരം

ആരാധിക മഞ്ജു വാര്യരെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. വെറുതയല്ല, കൂടെ നിന്നു ഫോട്ടോയും എടുത്തുകഴിഞ്ഞ് ഒരാറ്റ ചോദ്യം പ്യേരെന്തെരീ… കരിങ്കുന്ന സില്‍ക്‌സ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ ഷൂട്ടിംഗിനിടെയാണ് മഞ്ജുവാര്യരെ അമ്മൂമ്മ ആരാധിക ഞെട്ടിച്ചു കളഞ്ഞത്. സിനിമാ താരങ്ങളെ എല്ലാവരും അറിയുമെന്ന തന്റെ ധാരണയെ ഒറ്റ ചോദ്യത്തിലൂടെ പാറു അമ്മൂമ്മ തിരുത്തിക്കളഞ്ഞെന്നും മഞ്ജു പറയുന്നു.

ഇപ്പോൾ അഭിനയിക്കുന്നത് കരിങ്കുന്നം സിക്സസ് എന്ന ചിത്രത്തിലാണ്. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലായിരുന്നു കഴിഞ്ഞ ദിവസം…

Posted by Manju Warrier on Tuesday, March 22, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here