പി.സി ജോര്‍ജ് വീണ്ടും എംഎല്‍എ ആയി; രാജി പിന്‍വലിച്ചു കൊണ്ടുള്ള ജോര്‍ജിന്റെ കത്ത് സ്പീക്കര്‍ സ്വീകരിച്ചു; ആനുകൂല്യങ്ങളും ലഭിക്കും

തിരുവനന്തപുരം: പി.സി ജോര്‍ജ് വീണ്ടും എംഎല്‍എ ആയി. പി.സി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ ജോര്‍ജ് നല്‍കിയ രാജിക്കത്ത് സ്പീക്കര്‍ സ്വീകരിച്ചതോടെയാണ് ജോര്‍ജ് വീണ്ടും എംഎല്‍എ ആയത്. ഇതോടെ എംഎല്‍എ എന്ന നിലയിലുള്ള എല്ലാ ആനുകൂല്യങ്ങളും ജോര്‍ജിനു ലഭിക്കും. ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി കഴിഞ്ഞയാഴ്ചയാണ് ഹൈക്കോടതി റദ്ദാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News