ദില്ലി: എട്ടാമത് ബ്രിക്സ് ഉച്ചകോടിയ്ക്ക് ഇന്ത്യ അതിഥേയത്വം വഹിക്കും. ഈ വര്‍ഷം ഒക്ടോബര്‍ 15, 16 തീയതികളില്‍ ഗോവയിലായിരിക്കും ഉച്ചകോടി നടക്കുകയെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സിലെ അംഗങ്ങള്‍. ഇപ്പോള്‍ ബ്രിക്സിന്റെ അധ്യക്ഷ സ്ഥാനം ഇന്ത്യക്കാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here