‘കുങ്ഫു മാഷിനെയും പിള്ളാരെയും ഇറക്കിവിടുന്ന ടോമിച്ചായന്‍ ‘; മഹേഷിന്റെ പ്രതികാരത്തില്‍ ആരും കാണാത്ത ഒരു സീന്‍

തീയേറ്ററുകളില്‍ നിറഞ്ഞസദസില്‍ പ്രദര്‍ശനം തുടരുന്ന ‘മഹേഷിന്റെ പ്രതികാരം’ ചിത്രത്തിലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടു. ചിത്രത്തില്‍ നിന്നും നീക്കിയ രംഗം സംവിധായകന്‍ ദിലീഷ് പോത്തന്‍ തന്നെയാണ് പുറത്തിറക്കിയത്.

മഹേഷിനും മറ്റുള്ളവര്‍ക്കും കുങ്ഫു ക്ലാസ് എടുക്കുന്നതിനിടെ മാഷിനെ ഇറക്കി വിടുന്നതാണ് രംഗം. ടോമിച്ചായന്‍ എന്ന കഥാപാത്രമാണ് കുങ്ഫു മാഷിനോട് വാടകക്കാര്യത്തില്‍ തര്‍ക്കിക്കുന്നത്. മഹേഷും മറ്റ് വിദ്യാര്‍ഥികളും നോക്കിനില്‍ക്കുമ്പോള്‍. വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News