‘മന്ത്രിസഭയിലെ കൊള്ളക്കാരന്‍ കോന്നി വിടുക’; അടൂര്‍ പ്രകാശിനെതിരെ സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പോസ്റ്ററുകള്‍

പത്തനംതിട്ട: മന്ത്രി അടൂര്‍ പ്രകാശിനെതിരെ പത്തനംതിട്ടയില്‍ വ്യാപക പോസ്റ്റര്‍ പ്രചാരണം. കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന് വേണ്ടാത്ത കോന്നിയില്‍ കെട്ടിയിറക്കി, ‘മന്ത്രിസഭയിലെ കൊള്ളക്കാരന്‍ കോന്നി വിടുക’ എന്നീ മുദ്രാവാക്യങ്ങളുമാണ് പോസ്റ്ററുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍. മൈലാപ്ര, പ്രമാടം, കോന്നി എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here