തിരുവനന്തപുരത്ത് ആർഎസ്എസ്-ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; 10 പേർക്ക് പരുക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് ആർഎസ്എസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടി. 10 പേർക്ക് പരുക്കേറ്റു. തിരുവനന്തപുരം കുറ്റിച്ചലിലാണ് സംഘർഷമുണ്ടായത്. ആര്യനാട് ആശുപത്രിയിൽ കയറിയാണ് ആക്രമണം നടത്തിയത്. ആറു ബിജെപി പ്രവർത്തകർക്കും നാലു ആർഎസ്എസ് പ്രവർത്തകർക്കുമാണ് പരുക്കേറ്റിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News