റേപ്പ് ചെയ്യുമെന്ന് പൊലീസ് പെണ്‍കുട്ടികളോട് അലറുന്നതു കേട്ടിട്ടുണ്ടോ? 45 ഡിഗ്രി ചൂടില്‍ കുടിവെള്ളമില്ലാതെ ജീവിച്ചിട്ടുണ്ടോ? പാചകം ചെയ്‌തെന്ന കുറ്റത്തിന് പൊലീസ് മര്‍ദിച്ചിട്ടുണ്ടോ? മലയാളികളുടെ നിസംഗതയോട് അറപ്പു തോന്നുന്നെന്ന് അരുന്ധതി

ഹൈദരാബാദ്: അറസ്റ്റ് ചെയ്യപ്പെട്ട 36 വിദ്യാര്‍ഥകള്‍ എവിടെയെന്നറിയില്ല. ഈ ചൂടില്‍ വെള്ളവും വൈദ്യുതിയും ഇല്ലാതെ എത്ര ദിവസം പിടിച്ചുനില്‍ക്കണമെന്നറിയില്ല. നൂറുകണക്കിന് പൊലീസുകാര്‍ക്കിടയില്‍ ഈ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ സമരം ചെയ്യുമ്പോഴുവം നിങ്ങള്‍ തുടരുന്ന നിസംഗത അറപ്പുണ്ടാക്കുന്നെന്നു പ്രബുദ്ധ മലയാളികളോട് ഹൈദരാബാദ് സര്‍വകലാശാലയിലെ മലയാളിവിദ്യാര്‍ഥിനി അരുന്ധതി. അരുന്ധതിയുടെ പോസ്റ്റ് വായിക്കാം.

സ്വയം പ്രബുദ്ധരെന്ന് വിളിക്കുന്ന ഹിപ്പോക്രാറ്റ് മലയാളികളോട്, നിങ്ങള് കണ്ടിട്ടുണ്ടോ വിദ്യാര്‍ഥികളുടെ മുന്‍പിലിട്ട് അധ്യ…

Posted by Arundhathi B on Wednesday, 23 March 2016

Can't believe it !Can't take it ! Such insensitivity.While your fellow students and your professors are missing ,…

Posted by Arundhathi B on Thursday, 24 March 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News