ആൻഡ്രോയ്ഡ് മാർഷ്മാലോ; നിങ്ങൾക്കറിയാത്ത ചില സവിശേഷതകൾ

ഓരോ വർഷവും ആൻഡ്രോയ്ഡ് പുതിയ വേർഷനുകൾ പുറത്തിറക്കാറുണ്ട്. ഈവർഷം പുറത്തിറങ്ങിയത് മാർഷ്മാലോ വേർഷനായിരുന്നു. ഓരോ വേർഷനിലും ഒരുപിടി പുതിയ ഫീച്ചേഴ്‌സും അടങ്ങിയിട്ടുണ്ടാകും. നിലവിലുള്ള ഫീച്ചേഴ്‌സുകളേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നതായിരിക്കും പുതിയ വേർഷനിലെ സവിശേഷതകൾ. ആൻഡ്രോയ്ഡിന്റെ 6.0 വേർഷനാണ് മാർഷ്മാലോ. മാർഷ്മാലോ ഇറങ്ങിയിട്ട് ഏറെ നാളായെങ്കിലും, ഇതുവരെ അപ്‌ഡേറ്റ് ചെയ്തവർക്കും ഇനി അപ്‌ഡേറ്റ് ചെയ്യാനിരിക്കുന്നവരുടെയും അറിവിലേക്കായി. മാർഷ്മാലോയുടെ അറിയപ്പെടാത്ത ചില സവിശേഷതകൾ ഇനി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here