ആൻഡ്രോയ്ഡ് മാർഷ്മാലോ; നിങ്ങൾക്കറിയാത്ത ചില സവിശേഷതകൾ

ടൈപ്പ് സി യുഎസ്ബി

ടൈപ്പ് സി യുഎസ്ബി എന്നു പറയുന്നത് അതിവേഗത്തൽ ചാർജിംഗ് അടക്കമുള്ള കണക്ടിവിറ്റിയാണ്. നെക്‌സസ് 6പി ഫോൺ രണ്ടു മണിക്കൂർ കൊണ്ടു ഫുൾ ചാർജാകും. അത്രവേഗതയാണ് ടൈപ്പ് സി യുഎസ്ബികൾക്ക്. ടൈപ്പ് സി യുഎസ്ബികൾക്ക് ഇൻബിൽറ്റ് സപ്പോർട്ടോടു കൂടിയാണ് മാർഷമാലോ അപ്‌ഡേറ്റ് എത്തുന്നത്. സ്മാർട്‌ഫോണിൽ നിലവിലുള്ളതിനേക്കാൾ വേഗത്തിൽ കണക്ഷൻ ലഭിക്കാൻ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News