ഇന്ന് ദുഖവെളളി; ക്രിസ്തുദേവന്റെ കുരിശുമരണത്തിന്റെ ഓര്‍മ്മയില്‍ വിശ്വാസികള്‍

യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കാല്‍വരി മലയിലെ കുരിശുമരണത്തിന്റെയും ഓര്‍മ്മയില്‍ ലോകമെമ്പാടുമുളള ക്രൈസ്തവര്‍ ഇന്ന് ദുഖവെളളി ആചരിക്കുന്നു. ദേവാലയങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ പ്രത്യേകം പ്രാര്‍ത്ഥനകളും വിശുദ്ധ കുര്‍ബ്ബാനയും നടക്കും. തുടര്‍ന്ന് ക്രിസ്തുദേവന്റെ കുരിശുമരണത്തെ ഓര്‍മ്മിച്ചുകൊണ്ട് വിശ്വാസികള്‍ നഗരത്തിലൂടെ മരക്കുരിശേന്തി പ്രാര്‍ത്ഥനാഗീതങ്ങള്‍ പാടി കുരിശിന്റെ വഴിയില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News