ഗീതു മോഹന്‍ദാസ് ബാലതാരത്തെ അന്വേഷിക്കുന്നു; ഇന്‍ഷാ അള്ളാ എന്ന പുതിയ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന്; താരത്തെ തേടി മഞ്ജു വാര്യരും

തിരുവനന്തപുരം: ഗീതു മോഹന്‍ദാസ് പന്ത്രണ്ടു വയസില്‍ താഴെ പ്രായമുള്ള ബാലതാരത്തെ അന്വേഷിക്കുന്നു. പുതിയ ചിത്രമായ ഇന്‍ഷാ അള്ളായിലെ പ്രമുഖ കഥാപാത്രത്തിന് യോജിച്ച താരത്തെയാണ് സംവിധായിക അന്വേഷിക്കുന്നത്. മഞ്ജുവാര്യരാണ് ഇതു സംഭന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റ് കാണാം.

It is a movie in pursuit of Akbar. If you know any boy whose skills match the requirements of Insha' Allah, please contact casting.inshaallah@gmail.com

Posted by Manju Warrier on Wednesday, 23 March 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News