ഇന്ത്യ ജയിച്ചപ്പോൾ ആർഷി ഖാന്റെ വഴിയേ പൂനംപാണ്ഡേയും; ബംഗ്ലാദേശിനെതിരായ ഇന്ത്യൻ ജയം തുണിയുരിഞ്ഞ് ആഘോഷിച്ച് പൂനം

2011-ലെ ലോകകപ്പിൽ ഇന്ത്യ ജയിച്ചാൽ പരസ്യമായി നഗ്നയാകുമെന്ന് പറഞ്ഞ പൂനം പാണ്ഡെ ഇത്തവണ വെല്ലുവിളികൾക്കൊന്നും നിന്നിരുന്നില്ല. പക്ഷേ, ഇന്ത്യൻ ബംഗ്ലാദേശിനെതിരായ ഇന്ത്യൻ ജയം ആഘോഷിച്ച് ആരാധകർക്കായി നഗ്നവീഡിയോ പോസ്റ്റ് ചെയ്ത ആർഷി ഖാന്റെ വഴിയെ തന്നെ പൂനം പാണ്ഡെയും സഞ്ചരിച്ചു. ഒരു ചെറിയ സമ്മാനം ഇന്ത്യൻ ആരാധകർക്കായി തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് പൂനം പാണ്ഡെ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ത്രില്ലിംഗ് ജയം ആഘോഷിച്ചത്. ഏറെക്കുറെ നഗ്നമായ മാറിടത്തിന്റെ സെൽഫിയാണ് പൂനം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ മോഡലായ ആർഷി ഖാൻ അർധ നഗ്നവീഡിയോ യൂട്യൂബിലും ഫേസ്ബുക്കിലുമൊക്കെ പോസ്റ്റ് ചെയ്തത്. നേരത്തെ പാകിസ്താനി മോഡലും പാകിസ്താൻ ഇന്ത്യയെ തോൽപിച്ചാൽ തുണിയുരിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പകരം പാകിസ്താൻ തോറ്റപ്പോൾ പൊട്ടിക്കരയുന്ന വീഡിയോയാണ് പാകിസ്താനി മോഡൽ പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News