ഏവരെയും നൊമ്പരപ്പെടുത്തി കൊണ്ടാണ് യുവതാരം ജിഷ്ണു വിടവാങ്ങിയത്. എന്തിനെയും ശുഭാപ്തി വിശ്വാസത്തോടെ നേരിട്ടിരുന്ന ജിഷ്ണു മരണവേദന അനുഭവിക്കുമ്പോഴും ജീവിതപ്രശ്‌നങ്ങളെ എങ്ങനെയെല്ലാം നേരിടണമെന്ന് പറഞ്ഞുകൊണ്ടിരുന്നു. അഭിനയം കൊണ്ടും മനക്കരുത്തുകൊണ്ടും മലയാളിയെ വിസ്മയിപ്പിച്ച ജിഷ്ണുവിന്റെ അപൂര്‍വചിത്രങ്ങള്‍ കാണാം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here