‘എന്റെ പെണ്‍കുട്ടികള്‍’ ഹോളി ചിത്രങ്ങള്‍ പുറത്തുവിട്ട് അഭിഷേക് ബച്ചന്‍; ഏറ്റവും മികച്ച കുടുംബചിത്രമെന്ന് സോഷ്യല്‍മീഡിയ

കുടുംബത്തോടൊപ്പം ഹോളി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍. ഭാര്യ ഐശ്വര്യ റായിയ്ക്കും മകള്‍ ആരാധ്യക്കുമൊപ്പമുള്ള ചിത്രമാണ് അഭിഷേക് പുറത്തുവിട്ടത്. ‘എന്റെ പെണ്‍കുട്ടികള്‍’ എന്ന തലക്കെട്ടോടെയാണ് അഭിഷേക് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് കുടുംബത്തോടൊപ്പമായിരുന്നു ജൂനിയര്‍ ബച്ചന്റെ ഇത്തവണത്തെ ഹോളി.

പ്രശസ്ത താരങ്ങളെല്ലാം സോഷ്യല്‍ മീഡിയ വഴി ഹോളി ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഏറ്റവും നല്ല കുടുംബചിത്രം പങ്കുവെച്ചത് അഭിഷേക് ബച്ചനാണെന്നാണ് സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നത്.

മറ്റുതാരങ്ങളുടെ ചിത്രങ്ങള്‍ താഴെ കാണാം

kalki1

kriti

kritisanonholi

arjun-varun

remo

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News