ചെന്നൈയില്‍ ഹൈദരാബാദ് സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ: ഹൈദരാബാദ് സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയ പതിനഞ്ചു വിദ്യാര്‍ഥികളെ ചെന്നൈയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. നുങ്കപ്പാക്കത്തെ ശാസ്ത്രി ഭവനു പുറത്തു സമരം നടത്തിയവരെയാണ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News