ഇന്ന് ലോക നാടക ദിനം.
അന്തര്‍ദ്ദേശീയ തിയേറ്റര്‍ ഇന്സ്റ്റിറ്റിട്ട്യൂട്ടിന്റെ നേതൃത്വത്തിലാണ് ലോകനാടക ദിനം ആഘോഷിക്കുന്നത്. 1962 ല്‍ ഫ്രാന്‍സിലെ ജീന്‍ കോക്ടേവൂ ആണ് പ്രഥമ നാടക ദിന സന്ദേശം നല്‍കിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here