‘ചാര്‍ലി മരിച്ചെന്ന വാര്‍ത്ത വായിക്കുന്ന പാര്‍വതി’;’ഭീകരസത്വമായി മാറുന്ന ചാര്‍ലി’; അതൊരു പ്രേതസിനിമയായിരുന്നെങ്കില്‍! വീഡിയോ കാണാം

if-charliea-horror-film

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ചാര്‍ലിയുടെ ഹൊറര്‍ വെര്‍ഷന്‍ ട്രെയിലര്‍ പുറത്തിറക്കി വ്‌ളോഗര്‍ ലക്ഷ്മി മേനോന്‍. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മി ഹൊറര്‍ ചാര്‍ലിയെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ചാര്‍ലി പ്രേതമായി എത്തുന്ന ഈ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

ദുല്‍ഖര്‍ മരിച്ചുവെന്ന് വാര്‍ത്ത പത്രത്തിലൂടെ വായിക്കുന്ന പാര്‍വതിയും തുടര്‍ന്ന് പ്രേത സമാനമായ ചാര്‍ലിയുടെ വീടുമൊക്കെ കോര്‍ത്തിണക്കിയാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ചാര്‍ലിയുടെ ഹൊറര്‍ വേര്‍ഷന്‍ എങ്ങനെ ഉണ്ടാകുമെന്ന് കണ്ടുനോക്കാന്‍ പറഞ്ഞുകൊണ്ടാണ് ലക്ഷ്മി വീഡിയോ പുറത്തുവിട്ടത്.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കാണ് ലക്ഷ്മി ട്രെയിലര്‍ സമര്‍പ്പിച്ചിട്ടുള്ളത്.

What if Malayalam movie charlie was a horror film (FANMADE)Many FB followers messaged me asking to upload a vid here as they say the fb streamed video consume less data (Idk) so here goes #ചാർലീ ഹൊറര്‍ വേർഷൻഒരു ചെറിയ പരീക്ഷണം .. . . .. .#batmanvsusperman #charlie #dulquersalmaan #malayalam #kerala #malayalammovie #gameofthrones #savswi #elections #indiavsbangladesh #india #thozhareview #kalireview #kali #manjurukumkaalam #spidermanvsfrozenelsa#goodfriday2016 #easter #tedcruz #oopirireview #holi #mydubai #Dubai #uae #malayali

Posted by Lakshmi Menon – Vlogger on Saturday, March 26, 2016

Happy Saturday My Lovelies 🙂 New Video Is Out ഒരു ചെറിയ പരീക്ഷണം…

Posted by Lakshmi Menon – Vlogger on Friday, March 25, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel