ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, നിവിന്‍, ദുല്‍ഖര്‍..; ‘അവരുടെ രാവുകളി’ല്‍ നിന്ന് ആസിഫും ഉണ്ണി മുകുന്ദനും

ആരാധകര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് സിനിമാതാരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍. ഫേസ്ബുക്ക് പേജിലൂടെയാണ് താരങ്ങള്‍ ആശംസകള്‍ അറിയിച്ചത്.

‘അവരുടെ രാവുകള്‍’ ചിത്രത്തിന്റെ ലൊക്കേഷന്‍ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ടാണ് ആസിഫിന്റെയും ഉണ്ണി മുകുന്ദന്റെയും ആശംസ. സംഗീത സംവിധായകന്‍ ജയചന്ദ്രന്‍ സന്തൂര്‍ വാദ്യോപകരണം വായിക്കുന്ന വീഡിയോ ആരാധകര്‍ക്ക് ഈസ്റ്റര്‍ സമ്മാനമായി നല്‍കിയിട്ടുണ്ട്.

It's fun being with you, asif … ever active fellow ☺Happy Easter from Avarude Raavugal ☺☺☺☺

Posted by Unni Mukundan on Saturday, March 26, 2016

Happy Easter

Posted by Mohanlal on Saturday, March 26, 2016

Happy Easter 󾌵

Posted by Mammootty on Saturday, March 26, 2016

Happy Easter to allSpread happiness…

Posted by Nivin Pauly on Saturday, March 26, 2016

Happy Easter everyone ☺️☺️ !!!

Posted by Dulquer Salmaan on Saturday, March 26, 2016

എല്ലാവർക്കും എന്റെ ഈസ്റ്റർ ആശംസകൾ.

Posted by Jayaram on Saturday, March 26, 2016

Happy Easter dears 🙂

Posted by Aashiq Abu on Saturday, March 26, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News