പ്രതിശ്രുതവരന്റെ ഫോണിലേക്കയച്ച ചിത്രം ആ പെണ്‍കുട്ടിയെ ഇല്ലാതാക്കിയപ്പോള്‍? ഫോണ്‍ വേണ്ടവിധം സുരക്ഷിതമാക്കി വയ്ക്കാത്തതിന്റെ പ്രത്യാഘാതത്തെക്കുറിച്ചൊരു ഹ്രസ്വ ചിത്രം

inbox-`
ഇന്‍ബോക്‌സില്‍ അയച്ചുകൊടുത്ത ഒരു ചിത്രമാണ് ഈ പെണ്‍കുട്ടിയുടെ മരണത്തിലേക്കും ഒരു യുവാവിന്റെ ചിത്തഭ്രമത്തിലേക്കും നയിക്കുന്നത്. ഫോണിന്റെ ഇന്‍ബോക്‌സുകള്‍ സുരക്ഷിതമാക്കി വയ്ക്കാത്തതിന്റെ പ്രശ്‌നങ്ങളിലേക്കു വിരല്‍ ചൂണ്ടുന്ന ഒരു ഹ്രസ്വചിത്രം. അസിം കോട്ടൂരാണ് കഥയും സംവിധാനവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News