ഇന്ത്യൻ വനിതകൾ ട്വന്റി-20 ലോകകപ്പിൽ നിന്ന് സെമി കാണാതെ പുറത്ത്; വിൻഡീസിനോടു തോറ്റത് 3 റൺസുകൾക്ക്

ചണ്ഡീഗഢ്: വനിതാ ട്വന്റി-20 ലോകകപ്പിൽ നിന്ന് ഇന്ത്യൻ വനിതകൾ സെമിഫൈനൽ കാണാതെ പുറത്തായി. വെസ്റ്റ്ഇൻഡീസിനോടു 3 റൺസിന് തോറ്റാണ് ഇന്ത്യൻ വനിതകൾ ടൂർണമെന്റിൽ നിന്ന് പുറത്തായത്. നിർണായക മത്സരത്തിൽ 115 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 111 റൺസെടുക്കാനെ സാധിച്ചുള്ളു. 26 റൺസെടുത്ത അനുജ പാട്ടീലും 25 റൺസെടുത്ത ജുലാൻ ഗോസ്വാമിയും മാത്രമാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർമാർ. ബാറ്റു കൊണ്ടും ബോളു കൊണ്ടും ഇന്ത്യയെ വട്ടം കറക്കിയ ദേന്ദ്ര ഡോട്ടിനാണ് കളിയിലെ താരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News