അഞ്ജലി അനീഷിന്റെ മോര്‍ഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍; ഷെയര്‍ ചെയ്ത നിരവധി പേര്‍ നിരീക്ഷണത്തില്‍; അന്വേഷണം ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Wednesday, February 8, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    Indigenization;സ്വദേശിവൽക്കരണം നടപ്പിലാക്കാൻ ഒരുങ്ങി കുവൈത്ത്; ആശങ്കയോടെ പ്രവാസികൾ

    വ്യാജ വിസാ കേസുകള്‍ തടയാന്‍ പുതിയ നടപടികളുമായി കുവൈത്ത്

    എന്നെയും സഹോദരനെയും രക്ഷിക്കൂ; ജീവിതം മുഴുവൻ നിങ്ങളുടെ അടിമയായിക്കോളാം…..

    ബി ജെ പി നേതാവ് വിക്ടോറിയ ഗൗരിയെ ജഡ്ജിയായി നിയമിച്ച സംഭവം; സി പി ഐ എം പ്രതിഷേധിച്ചു

    കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; ആളപായമില്ല

    Dr. John Brittas MP: രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ക്കൊപ്പം വളര്‍ന്ന ആളാണ് വെങ്കയ്യ നായിഡു;  ഡോ. ജോണ്‍ബ്രിട്ടാസ് എംപി

    രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടം 6.3 ലക്ഷം കോടി രൂപ

    രണ്ടാം മിനിറ്റില്‍ വിറപ്പിച്ചു; ഒടുവില്‍ ലൂണയും രാഹുലും വലകുലുക്കി…ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

അഞ്ജലി അനീഷിന്റെ മോര്‍ഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍; ഷെയര്‍ ചെയ്ത നിരവധി പേര്‍ നിരീക്ഷണത്തില്‍; അന്വേഷണം ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച്

by വെബ് ഡെസ്ക്
7 years ago

Read Also

‘മമ്മൂക്കാ….’ കുഞ്ഞാരാധകന്റെ വിളിയ്ക്ക് പ്രസംഗം നിര്‍ത്തി മറുപടി കൊടുത്ത് മമ്മൂട്ടി

ഇടവേള ബാബുവിനെ ഇൻസ്റ്റഗ്രാമിലൂടെ അധിക്ഷേപിച്ചു; പ്രതി കസ്റ്റഡിയിൽ

ഇര തേടി മാളത്തില്‍ തലയിട്ട മൗണ്ടെയ്ന്‍ ലയണിന് പിന്നീട് സംഭവിച്ചത്- വീഡിയോ

നടി അഞ്ജലി അനീഷ് ഉപാസനയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. വാട്‌സ്ആപ്പ് വഴി ഫോട്ടോ പ്രചരിപ്പിച്ചെന്ന് സംശയിക്കുന്ന ഒരാളെയാണ് സൈബര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ പേരെ നിരീക്ഷിച്ചുവരുകയാണ്. ഫോട്ടോ സൃഷ്ടിച്ചവരെയും പ്രചരിപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്യാനായി ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

അഞ്ജലി അനീഷിന്റേതെന്ന പേരില്‍ വാട്‌സ്ആപ്പിലും ഫേസ്ബുക്കിലുമാണ് അശ്ലീല ഫോട്ടോകള്‍ പ്രചരിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ നടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രചരിക്കുന്നത് വ്യാജ ഫോട്ടോയാണെന്നും പൊലീസില്‍ പരാതി നല്‍കിയെന്നും അഞ്ജലി ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞിരുന്നു. തന്റെ വ്യാജ ഫോട്ടോ ശ്രദ്ധയില്‍പ്പെടുത്തിയവര്‍ക്ക് നന്ദി, ഇനിയും ഫോട്ടോ പ്രചരിപ്പിച്ചാല്‍ പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങുമെന്നും നടി അറിയിച്ചു.

Somebody has created a pic of mine sticking their mothers or sisters body with my face on it and is spreading in…

Posted by Anjali Aneesh Upasana on Saturday, March 26, 2016

ADVERTISEMENT

കഴിഞ്ഞയാഴ്ച്ചയാണ് യുവനടി ജ്യോതി കൃഷ്ണയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ സോഷ്യല്‍മീഡിയ വഴി പ്രചരിച്ചത്. അതിനെതിരെ ജ്യോതി പ്രതികരിക്കുകയും ചെയ്തിരുന്നു. അതിന് മുന്‍പ് ആശ ശരത്, ശ്രേയ രമേശ് തുടങ്ങിയവരുടെ വ്യാജഫോട്ടോകളും പ്രചരിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.

2010ല്‍ ‘നെല്ല്’ എന്ന തമിഴ് സിനിമയിലൂടെയാണ് അഞ്ജലി സിനിമാ രംഗത്തെത്തുന്നത്. തുടര്‍ന്ന് ഉന്നൈ കാതലിപ്പേന്‍, സീനിയേഴ്‌സ്, സീന്‍ 1 നമ്മുടെ വീട്, വെനീസിലെ വ്യാപാരി, എബിസിഡി തുടങ്ങി നിരവധി ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ‘ബെന്‍’ എന്ന സിനിമയിലെ അഭിനയത്തിലൂടെ 2015ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും അഞ്ജലിയെ തേടിയെത്തി.

Tags: Anjali Aneesh UpasanaFake ImageJyothy KrishnaNaked PhotosSocial Media

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

Indigenization;സ്വദേശിവൽക്കരണം നടപ്പിലാക്കാൻ ഒരുങ്ങി കുവൈത്ത്; ആശങ്കയോടെ പ്രവാസികൾ
Latest

വ്യാജ വിസാ കേസുകള്‍ തടയാന്‍ പുതിയ നടപടികളുമായി കുവൈത്ത്

February 8, 2023
എന്നെയും സഹോദരനെയും രക്ഷിക്കൂ; ജീവിതം മുഴുവൻ നിങ്ങളുടെ അടിമയായിക്കോളാം…..
Big Story

എന്നെയും സഹോദരനെയും രക്ഷിക്കൂ; ജീവിതം മുഴുവൻ നിങ്ങളുടെ അടിമയായിക്കോളാം…..

February 8, 2023
ബി ജെ പി നേതാവ് വിക്ടോറിയ ഗൗരിയെ ജഡ്ജിയായി നിയമിച്ച സംഭവം; സി പി ഐ എം പ്രതിഷേധിച്ചു
Kerala

ബി ജെ പി നേതാവ് വിക്ടോറിയ ഗൗരിയെ ജഡ്ജിയായി നിയമിച്ച സംഭവം; സി പി ഐ എം പ്രതിഷേധിച്ചു

February 8, 2023
കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; ആളപായമില്ല
Kerala

കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; ആളപായമില്ല

February 7, 2023
Dr. John Brittas MP: രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ക്കൊപ്പം വളര്‍ന്ന ആളാണ് വെങ്കയ്യ നായിഡു;  ഡോ. ജോണ്‍ബ്രിട്ടാസ് എംപി
Latest

രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടം 6.3 ലക്ഷം കോടി രൂപ

February 7, 2023
രണ്ടാം മിനിറ്റില്‍ വിറപ്പിച്ചു; ഒടുവില്‍ ലൂണയും രാഹുലും വലകുലുക്കി…ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം
Latest

രണ്ടാം മിനിറ്റില്‍ വിറപ്പിച്ചു; ഒടുവില്‍ ലൂണയും രാഹുലും വലകുലുക്കി…ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

February 7, 2023
Load More

Discussion about this post

Latest Updates

വ്യാജ വിസാ കേസുകള്‍ തടയാന്‍ പുതിയ നടപടികളുമായി കുവൈത്ത്

എന്നെയും സഹോദരനെയും രക്ഷിക്കൂ; ജീവിതം മുഴുവൻ നിങ്ങളുടെ അടിമയായിക്കോളാം…..

ബി ജെ പി നേതാവ് വിക്ടോറിയ ഗൗരിയെ ജഡ്ജിയായി നിയമിച്ച സംഭവം; സി പി ഐ എം പ്രതിഷേധിച്ചു

കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; ആളപായമില്ല

രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടം 6.3 ലക്ഷം കോടി രൂപ

രണ്ടാം മിനിറ്റില്‍ വിറപ്പിച്ചു; ഒടുവില്‍ ലൂണയും രാഹുലും വലകുലുക്കി…ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

Don't Miss

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”
Big Story

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

January 25, 2023

ഭരത് ഗോപി ഇല്ലാത്ത 15 വര്‍ഷങ്ങള്‍….

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • വ്യാജ വിസാ കേസുകള്‍ തടയാന്‍ പുതിയ നടപടികളുമായി കുവൈത്ത് February 8, 2023
  • എന്നെയും സഹോദരനെയും രക്ഷിക്കൂ; ജീവിതം മുഴുവൻ നിങ്ങളുടെ അടിമയായിക്കോളാം….. February 8, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE