‘മോനേ, ജയാ നിനക്കുള്ളത് നിന്നെ തേടി വരും ആര് തടഞ്ഞാലും’; ജയസൂര്യയോട് സുരാജ്

അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ച നടന്‍ ജയസൂര്യയെ അഭിനന്ദിച്ച് സുരാജ് വെഞ്ഞറാമൂട്.

‘The Real Hard work Has Been Paid By the Nation …
മോനേ… ജയാ..നിനക്കുള്ളത് നിന്നെ തേടി വരും ആര് തടഞ്ഞാലും….
മലയാളി പ്രേക്ഷകര്‍ക്ക് ഇത് അഭിമാന നിമിഷം… ഈ എനിക്കും…’- സുരാജ് പറഞ്ഞു.

The Real Hard work Has Been Paid By the Nation … Jayasurya <3 മോനേ… ജയാ..നിനക്കുള്ളത് നിന്നെ തേടി വരും ആര് തടഞ്ഞാലും….മലയാളി പ്രേക്ഷകർക്ക് ഇത് അഭിമാന നിമിഷം… ഈ എനിക്കും…

Posted by Suraj Venjaramoodu on Sunday, March 27, 2016

രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിലൊരുങ്ങിയ സു സു സുധി വാത്മീകം, ബാഷ് മുഹമ്മദിന്റെ ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യക്ക് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്.

മികച്ച ബാലനടനുള്ള അവാര്‍ഡ് ലഭിച്ച ഗൗരവ് മേനോനെയും സുരാജ് അഭിനന്ദനം അറിയിച്ചു. ബെന്‍ എന്ന ചിത്രത്തിലെ അഭിനയത്തിലാണ് ഗൗരവിന് അവാര്‍ഡ് ലഭിച്ചത്.

എന്റെ ബെന്നിന് ഒരായിരം ആശംസകൾGourav Menon

Posted by Suraj Venjaramoodu on Monday, March 28, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here