തന്റെ കാര്യങ്ങളില്‍ ഇപ്പോഴും അനുഷ്‌കയെ പിടിച്ചിടുന്നവരോട് പുച്ഛം തോന്നുന്നെന്ന് വിരാട് കോഹ്‌ലി; അനുഷ്‌ക തന്നെ എന്നും പ്രചോദിപ്പിച്ച വ്യക്തി

അനുഷ്‌ക ശര്‍മയുമായുള്ള ബന്ധം വേര്‍പിരിഞ്ഞശേഷം താന്‍ വീരനായെന്നു സോഷ്യല്‍മീഡിയയിലും അല്ലാതെയും പറയുന്നവരോട് തനിക്കു പുച്ഛം തോന്നുന്നെന്ന് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി. വിദ്യാസമ്പന്നരെന്ന് അവകാശപ്പെടുന്ന അവരുടെ പ്രവൃത്തികളില്‍ പുച്ഛമാണുള്ളത്. എന്റെ ക്രിക്കറ്റില്‍ യാതൊരു നിയന്ത്രണവും ഇല്ലാതിരുന്ന അനുഷ്‌കയെ കുറ്റപ്പെടുത്തുന്നതിലും പരിഹരിസിക്കുന്നതിലും കടുത്ത പ്രതിഷേധമാണ് ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റില്‍ കോഹ്ലി രേഖപ്പെടുത്തിയത്. പോസ്റ്റ് ചുവടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News