ശ്യാമപ്രസാദിന്റെ ഋതു സിനിമയില്‍ ഒരു സീനുണ്ട്. സദാചാരക്കമ്മിറ്റിക്കാരായ നാട്ടുകാരെ നായകനും നായികയും കൂടി പറ്റിക്കുന്ന സീന്‍. അതുപോലെയാണ് ഈ വീഡിയോ. കാര്‍ ഇളകിയാല്‍ ചുറ്റുംവന്നെത്തിനോക്കുന്ന സദാചാരക്കമ്മിറ്റിക്കാരെ പറ്റിക്കാന്‍ ഒരു കൂട്ടം യുവാക്കളാണ് ഈ വീഡിയോ തയാറാക്കിയിരിക്കുന്നത്. ഒരാഴ്ചകൊണ്ട് 21 ലക്ഷം പേരാണ് ഈ വീഡിയോകണ്ടത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post