റാഞ്ചിയ ഈജിപ്ഷ്യൻ വിമാനത്തിന്റെ കോക്പിറ്റിന്റെ ജനലിലൂടെ ഊർന്നിറങ്ങി രക്ഷപ്പെടുന്ന യാത്രക്കാരൻ; ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം

Cocpit-Escape

ലർണാക: യാത്രക്കാരെ തോക്കിൻ മുനയിൽ നിർത്തി ഈജിപ്ഷ്യൻ പൗരൻ റാഞ്ചിയ വിമാനത്തിൽ നിന്ന് ഒരു യാത്രക്കാരൻ രക്ഷപ്പെടുന്ന ഞെട്ടിക്കുന്ന വീഡിയോ. സൈപ്രസ് വിമാനത്താവളത്തിന്റെ സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിലാണ് ഇക്കാര്യം കണ്ടത്. ആരെയും ഞെട്ടിക്കുന്ന രീതിയിലാണ് ഇയാൾ വിമാനത്തിൽ നിന്ന് രക്ഷപ്പെട്ടത്. യാത്രക്കാർ മുൾമുനയിൽ നിൽക്കുമ്പോൾ ഇയാൾ കോക്പിറ്റിന്റെ ജനലിലൂടെ നൂഴ്ന്ന് പുറത്തെത്തി താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. യൂണിഫോം ധരിച്ച ഒരാളാണ് ഇത്തരത്തിൽ രക്ഷപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News