കയ്യൂർ രക്തസാക്ഷികൾക്ക് നാടിന്റെ സ്മരണാഞ്ജലി; കമ്മ്യൂണിസ്റ്റുകാർക്ക് ദേശസ്‌നേഹം തെളിയിക്കാൻ ആർഎസ്എസിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പിണറായി

Kayyur-Day

കാസർഗോഡ്: അനശ്വരരായ കയ്യൂർ രക്തസാക്ഷികൾക്ക് നാടിന്റെ സ്മരണാജ്ഞലി. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിസ്റ്റുകാരുടെ ദേശസ്‌നേഹം
തെളിയിക്കാൻ ആർഎസ്എസുകാരുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. പരാജയഭീതി കാരണം തെരഞ്ഞെടുപ്പിൽ യുഡിഎഫ് രഹസ്യമായി ആർഎസ്എസ് സഹായം തേടുകയാണെന്ന് പിണറായി വിജയൻ ആരോപിച്ചു.

വിശദമായ വാർത്ത കാണാം;

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News