യോദ്ധയിലെ ഉണ്ണിക്കുട്ടന്‍ സിദ്ധാര്‍ത്ഥ ലാമ നായകനായ ഇടവപ്പാതിയുടെ ട്രെയിലര്‍ പുറത്ത്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മനീഷ കൊയ്‌രാള, ഉത്തര ഉണ്ണി എന്നിവരുള്‍പ്പെടെ വന്‍താരനിരയാണ് അണിനിരക്കുന്നത്. ബുദ്ധഭിക്ഷുവിനെ പ്രേമിക്കുന്ന റിസര്‍ച്ച് വിദ്യാര്‍ത്ഥിനിയുടെ കഥയാണ് ചിത്രം പറയുന്നത്. മെര്‍ക്കാറ, മൂന്നാര്‍, ചിത്രദുര്‍ഗ്ഗ, കാഠ്മണ്ഡു എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ലൊക്കേഷനുകള്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here