പഴനിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മലയാളികല്‍ മരിച്ചു; 50ലധികം പേര്‍ കുടുങ്ങിക്കിടക്കുന്നു

ചെന്നൈ: പഴനിക്ക് സമീപം ബസപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. 50ലധികം ആളുകള്‍ ബസില്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. സ്ഥലത്ത് നിന്ന് എട്ടുപേരെ രക്ഷപെടുത്തി. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശി അഞ്ജു (25) ആണ് മരിച്ചവരില്‍ ഒരാള്‍. ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. കൊടൈക്കനാലില്‍ നിന്ന് പഴനിയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. 10 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here